പെരുമ്പാവൂർ: വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ എയ്ഡഡ് കോഴ്സുകളായ ബി.എ ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ് (ഇക്കണോമിട്രിക്സ് & ഡേറ്റ അനാലിസിസ്), ബി.കോം ടാക്സ്, ബി.എസ്‌സി കെമിസ്ട്രി, ഫിസിക്സ് (സ്പേസ് സയൻസ്), മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ 4 വർഷ ബിരുദ കോഴ്സുകളിലും എം.എ ഹിസ്റ്ററി, എം.എസ്‌സി കെമിസ്ട്രി, എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (ഡേറ്റ അനലിറ്റിക്സ്) എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലും സെൽഫ് ഫൈനാൻസ് വിഭാഗത്തിൽ ബി.കോം അക്കൗണ്ടിംഗ് ബിരുദ കോഴ്സിലും എം.കോം ഫിനാൻസ് & ടാക്സ്, എം.കോം ഇന്റർനാഷണൽ ബിസിനസ് വിഷയങ്ങളിലും മാനേജ്മെന്റ് സീറ്റൊഴിവുണ്ട്. ഫോൺ: 9497750223.