കൊച്ചി: കലൂർ മണപ്പാട്ടി പറമ്പിൽ നാലാടിതുണ്ടിയിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: റഹിം, താഹിറ, ഫസലു, സുഹറാബീവി. മരുമക്കൾ: ബഷീർ, ലത്തീഫ്, റഹ്മത്ത്, ഷൈല.