കൊച്ചി: എറണാകുളം ചിറ്റൂർ റോഡ് വൈ.എം.സി.എ ലെയ്‌നിൽ പുത്തൻവീട്ടിൽ നാഗരാജപിള്ള ആർ. (77) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: ശാന്ത കെ.ബി. മക്കൾ: ചിത്രരാജ്, ധനുരാജ്. മരുമക്കൾ: അരവിന്ദൻ കെ.പി., ലൂയിസെ.