temple
കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭുവനേശ്വരി മഹാദേവി ക്ഷേത്രത്തിൽ സംഘടിപ്പിച്ചിട്ടുള്ള നവചണ്ഡികാ യാഗത്തിന്റെയും ദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞത്തിന്റെയും ആദ്യ സംഭാവന കൂപ്പൺ സുമേഷ് ആഞ്ജനേയം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭുവനേശ്വരി മഹാദേവി ക്ഷേത്രത്തിൽ സെപ്തംബർ 30 മുതൽ ഒക്ടോബർവരെ നടക്കുന്ന നവചണ്ഡികാ യാഗത്തിന്റെയും ദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞത്തിന്റെയും ആദ്യ സംഭാവന കൂപ്പൺ സുമേഷ് ആഞ്ജനേയം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.