v-p-varghese83

കൊച്ചി: പേട്ട താമരശ്ശേരി റോഡ് ആൻസിൽ വാരിയംപുറത്തു വീട്ടിൽ പ്രൊഫ. വി.പി. വർഗീസ് (83,​ റിട്ട. എച്ച്.ഒ.ഡി,​ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ്,​ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) 2ന് മോറയ്ക്കാല സെന്റ് മേരീസ്‌ യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ വർഗീസ്. മക്കൾ : ഡോ. സന്ധ്യ സൂസൻ വർഗീസ്, ​ ഷൈനി സാറാ വർഗീസ്, സാനു പോൾ വർഗീസ്, ഷൈജി സാറാ വർഗീസ്. മരുമക്കൾ: ഡോ. വിനോദ് കൃഷ്ണൻ, ക്യാപ്റ്റൻ എൽദോസ് പോൾ, മേരി പി.എസ്.