maitheen65

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പേഴക്കാപ്പിള്ളി കല്ലാമലയിൽ കെ.പി മൈതീൻ (65) നിര്യാതനായി. പേഴക്കാപ്പിള്ളി എം.കെ.പി ജ്വല്ലറി ഉടമ, ഇലാഹിയ ട്രസ്റ്റ് മുൻ മെമ്പർ, പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി സ്ഥാപക അംഗം, കേരള വ്യാപാരി വ്യവസായി സമിതി പേഴക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സുമയ്യ മൈതീൻ, മക്കൾ: അൽത്താഫ്, ശിൽപ (യു.കെ). മരുമകൻ :അജീഷ് (യു.കെ).