kumbalangi

കുമ്പളങ്ങി: പട്ടികജാതി ക്ഷേമ സമിതിയുടെ കുമ്പളങ്ങി നോർത്ത് പ്രവർത്തന യോഗം പി.കെ.എസ്. ജില്ലാ സെക്രട്ടറി കെ.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.എം കുമ്പളങ്ങി നോർത്ത് ലോക്കൽ സെക്രട്ടറി ജയ്‌സൺ ടി.ജോസ്, എൻ.എസ്. സുനീഷ് എന്നിവർ സംസാരിച്ചു. രാജിഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എൻ.സി. രാജൻ, പ്രസിഡന്റ് ബിന്ദുസലിമോൻ, ഖജാൻജി എം.ജെ. ഗിരീഷ് എന്നിവരെ തിരഞ്ഞെടുത്തു.