ഫോർട്ടുകൊച്ചി: പട്ടാളം ചാത്തനാട് വീട്ടിൽ സി. ജി. പോൾ (സാബു 58) നിര്യാതനായി. സംസ്‍കാരം ഇന്ന് 11ന് അമരാവതി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രീറ്റി. മക്കൾ: മേരി സലീമ, ഇമ്മാനുവേൽ ജോസഫ്. മരുമകൻ: ബിനീഷ്.