k

കൊച്ചി: ഹൈക്കോടതിയിൽ പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട നിയമബിരുദമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് സെക്‌ഷൻ ഓഫീസർ/കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. https://hckrecruitment.keralacourts.in.

ജോ​സ​:​ ​ര​ണ്ടാം
അ​ലോ​ട്ട്മെ​ന്റ് ​ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി​:​ ​ജോ​യി​ന്റ് ​സീ​റ്റ് ​അ​ലോ​ക്കേ​ഷ​ൻ​ ​അ​തോ​റി​ട്ടി​ ​(​ജോ​സ​)​ ​ര​ണ്ടാം​ ​റൗ​ണ്ട് ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് ​ഫ​ലം​ ​ഇ​ന്ന്.​ ​j​o​s​a​a.​n​i​c.​i​n.​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​വ​ർ​ക്ക് ​ഇ​ന്നു​ ​മു​ത​ൽ​ ​ജൂ​ലാ​യ് ​ഒ​ന്നു​ ​വ​രെ​ ​ഫീ​സും​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.

I​C​A​R​ ​എ​ൻ​ട്ര​ൻ​സ്:
അ​ഡ്മി​റ്റ് ​കാ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി​:​ ​I​C​A​R​ ​ആ​ൾ​ ​ഇ​ന്ത്യ​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​(​A​I​E​E​A​)​-​P​G,​ആ​ൾ​ ​ഇ​ന്ത്യ​ ​കോ​മ്പ​റ്റേ​റ്റി​വ് ​പ​രീ​ക്ഷ​ ​(​A​I​C​E​)​-​J​R​F​/​S​R​F​(​P​h​D​)​ 2024​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 29​ന്.​ ​e​x​a​m​s.​n​t​a.​a​c.​i​n.