
ആലുവ: മുപ്പത്തടം വട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ പാച്ചുനായരുടെ ഭാര്യ സരസ്വതി അമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടയാർ ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: വി.പി. അശോകൻ, ജയാമണി, വി.പി. മുരളീധരൻ, വി.പി. അനിൽകുമാർ. മരുമക്കൾ: ജയകൃഷ്ണൻ, ശ്രീലത, അനിത.