vijaykumar-guptha67

പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി റോഡ് ഗാന്ധി ജംഗ്ഷനിൽ വിനായകയിൽ വിജയകുമാർ ഗുപ്ത (67) നിര്യാതനായി. എസ്.എൻ.ഡി.പി കോംപ്ളക്സിലെ യൂണിവേഴ്സൽ ട്രേഡേഴ്സ് ഉടമയാണ്. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇടപ്പള്ളി മോക്ഷദം ശ്മശാനത്തിൽ. ഭാര്യ: വീണ ഗുപ്ത. മക്കൾ: രാഹുൽ,​ രോഹിത് (ഇന്ത്യ ടെക്). മരുമക്കൾ: ഫിയോൺ,​ രേഷ്മ.