നീറ്റ് ചോദ്യപേപ്പർ ചോർച്ചയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥികളോടും യുവതലമുറയോടും അനീതി കാണിക്കുന്നതും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്