jose
സി.എൽ.ജോസ്

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2023ലെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രശസ്ത നാടകകൃത്ത് സി.എൽ. ജോസിന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നവംബറിൽ സാഹിത്യ പരിഷത്തിന്റെ വാർഷികാഘോഷ ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അറിയിച്ചു.