malabar
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ യുഎഇയിൽ വെച്ച് നടന്ന ചടങ്ങിൽ ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ്‌ അംബാസിഡറുമായ കരീന കപൂർഖാൻ പുതിയ ഡയമണ്ട് കളക്ഷനായ 'നുവ' ജ്വല്ലറി ശേഖരം അനാച്ഛാദനം ചെയ്യുന്നു. മെർചെന്റൈസിംഗ് ഹെഡ് (ഗോൾഡ് ) സക്കീർ പാറപ്പുറത്ത്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനുഫാച്ചറിംഗ് ഹെഡ് ഫൈസൽ എ.കെ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ അമീർ സി.എം.സി എന്നിവർ സമീപം.

കോ​ഴി​ക്കോ​ട്:​ ​മ​ല​ബാ​ർ​ ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​ഡ​യ​മ​ണ്ട്സ് ​'​നു​വ​'​ ​എ​ന്ന​ ​പേ​രി​ലു​ള്ള​ ​ഏ​റ്റ​വും​ ​പു​തി​യ​ ​വ​ജ്രാ​ഭ​ര​ണ​ ​ശേ​ഖ​രം​ ​പു​റ​ത്തി​റ​ക്കി.​ ​യു.​എ.​ഇ​യി​ൽ​ ​വെ​ച്ച് ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ബോ​ളി​വു​ഡ് ​ന​ടി​ ​ക​രീ​ന​ ​ക​പൂ​ർ​ഖാ​ൻ​ ​പു​തി​യ​ ​ശേ​ഖ​രം​ ​അ​നാ​ച്ഛാ​ദ​നം​ ​ചെ​യ്തു.​ ​പ്ര​കൃ​തി​യി​ലെ​ ​രൂ​പ​ക​ല്പ​ന​ക​ളി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട് ​വി​ദ​ഗ്ദ​ ​ക​ലാ​കാ​ര​ൻ​മാ​ർ​ ​ത​യ്യാ​റാ​ക്കി​യ​താ​ണ് ​നു​വ​ ​ആ​ഡം​ബ​ര​ ​വ​ജ്ര​ശേ​ഖ​രം. പ്ര​കൃ​തി​യെ​യും​ ​സ്ത്രീ​ക​ളു​ടെ​ ​അ​ജ​യ്യ​മാ​യ​ ​ചൈ​ത​ന്യ​ത്തെ​യും​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​നു​വ​ ​ആ​ഭ​ര​ണ​ ​ശേ​ഖ​രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ​ ​അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ​മ​ല​ബാ​ർ​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​എം.​പി​ ​അ​ഹ​മ്മ​ദ് ​പ​റ​ഞ്ഞു.​