eloor-gopinath
ഏലൂർ ഗോപിനാഥ്‌

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഏലൂർ യൂണിറ്റ് ഭാരവാഹികളായി ഏലൂർ ഗോപിനാഥ് (പ്രസിഡന്റ് ), ടി.കെ. ഉണ്ണിക്കൃഷ്ണൻ, കെ.ബി. സക്കീർ, കെ.എ. അബ്ദൂൾ ഖാദർ (വൈസ് പ്രസിഡന്റുമാർ), എസ്. രംഗൻ (ജനറൽ സെക്രട്ടറി), എം.എക്‌സ്. സിസോ, ടി.പി. നന്ദകുമാർ, അബ്ദുൾ ഗഫൂർ (സെക്രട്ടറിമാർ), കെ.കെ. നസീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

s-rangan
എസ്. രംഗൻ

'അമ്മയ്ക്കായി ഒരു മരം' പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് യൂണിറ്റ് ഏലൂർ ഗോപിനാഥിന് ഫലവൃക്ഷത്തൈ നൽകി.