കൊച്ചി: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ കെ.എസ്.ജി.എ.എം.ഒ.എ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം 29ന് എറണാകുളം ഹോട്ടൽ സൗത്ത് റിജൻസിയിൽ നടക്കും. രാവിലെ 10ന് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ലോഗോ പ്രകാശിപ്പിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.