കൊച്ചി: പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ് സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ നോൺ വൊക്കേഷണൽ ഇംഗ്ളീഷ് ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യത : എം.എ, ബി.എഡ് & സെറ്റ്. ജൂലായ് രണ്ടിന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.