എറണാകുളം പ്രസ് ക്ലബ്: സി.വി. പാപ്പച്ചൻ പുരസ്കാര സമർപ്പണം. ഉദ്ഘാടനം എൻ.എസ്. മാധവൻ. രാവിലെ 11.30ന്

ഏലൂർ കിഴക്കുംഭാഗം ദേവീക്ഷേത്രം: പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും രാവിലെ 5.30ന്