കൊച്ചി: തൈക്കുടം സെന്റ് ജെയിംസ് റോഡിന് സമീപം കോതേരിത്തറ വീട്ടിൽ സേവിയർ ജോർജ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: നോമി, റോണി. മരുമകൾ: നിത്യ.