
പറവൂർ: കുഞ്ഞിത്തൈ അറക്കൽ പാസ്‌ക്കാൾ ഡിക്രൂസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: എൽസി, അലക്സാണ്ടർ, ലോറൻസ്, ഡോട്ടി, ആന്റണി. മരുമക്കൾ: തോമസ്, ഷാലറ്റ്, ഷാലറ്റ്, ബേബി, സീന.