പനങ്ങാട്: ഉദയത്തുംവാതിൽ പ്ലാവുങ്കൽ ലോനൻ ആന്റണി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പനങ്ങാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്ത. മക്കൾ: ഷീബ, ഷിബു, ഷിജു. മരുമകൻ: ജോൺസൻ.