y

തൃപ്പൂണിത്തുറ: ഇരുമ്പനം കിഴക്കേടത്ത് ശശീന്ദ്രന്റെ ഭാര്യ സരസ്വതി (74) നിര്യാതയായി. മക്കൾ: രാജേഷ്, രാകേഷ്. മരുമക്കൾ: ദീപ, രശ്മി.