george-m-j77

മൂവാറ്റുപുഴ: ഏനാനല്ലൂർ മലേക്കുടിയിൽ ജോർജ് എം.ജെ. (വക്കച്ചൻ 77) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 11ന് ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ജോർജ്. മക്കൾ: ജോഷി, ജെയ്‌സൺ, ജസ്റ്റിൻ. മരുമക്കൾ: ബെൻസി, സിജി, നിമ്മി.