babu73
ബാബു

പറവൂർ: പെരുമ്പടന്ന പട്ടേരിപ്പറമ്പ് വടക്കേഈരയിൽ വി.എൻ. ബാബു (73) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ പെരുമ്പടന്ന കവലയിൽവച്ച് സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കേ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ.എസ്.ഇ,ബി റിട്ട ജീവനക്കാരനാണ്. ഭാര്യ: ഐഷ. മക്കൾ: രമ്യ (ലക്ചറർ, എസ്.എൻ.എം കോളേജ്, മാല്യങ്കര), അഭിലാഷ് (ഖത്തർ), ആഷിക് (കാനഡ). മരുമക്കൾ: സാജു (കൃഷ്ണ ഏജൻസീസ്, മൂത്തകുന്നം), അനു (ഖത്തർ).