കാലടി: കാഞ്ഞൂർ പുതിയേടം ദത്താത്രേയ ശിശു വികസന കേന്ദ്രവും ലൈഫ് കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെയും ജൂലായ് ആറിനും നടക്കും. നാളെ വാഴക്കുളം മാറമ്പിള്ളി കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്. ജൂലൈ ആറിന് ശ്രീമൂലനഗരം എസ്.എൻ.ഡി.പി ഹാളിൽ.