emil52

ആലുവ: തായിക്കാട്ടുകര ബാലിയപ്പാടത്ത് പരേതനായ കുഞ്ഞുകുഞ്ഞിന്റെ മകൻ ബി.കെ. എമിൽ (52) നിര്യാതനായി. മുൻ ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗവും മുൻ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ആലുവ മേഖലാ പ്രസിഡന്റുമായിരുന്നു. മാതാവ്: പരേതയായ ലീല. ഭാര്യ: സോളി. മക്കൾ: പോൾ, ട്രീസ റോസ്.