തൃക്കാക്കര സെക്ഷൻ: കെ.കെ റോഡ്, എരമത്ത് റോഡ് പുളിക്കില്ലം വെസ്റ്റ്, പുളിക്കില്ലം ഈസ്റ്റ് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: ജോർജ് ഈഡൻ റോഡിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: സ്റ്റാച്യൂ ജംഗ്ഷൻ, ചിന്മയസ്‌കൂൾ പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ