
ആലുവ: തോട്ടക്കാട്ടുകര അക്കാട്ട് ലെയ്‌നിൽ കരുവേലിപറമ്പിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോട്ടക്കാട്ടുകര നായർ സമാജം ശ്മശാനത്തിൽ. മക്കൾ: രാജഗോപാലൻ, ജയമോഹനൻ, ഓമന. മരുമക്കൾ: പരേതയായ കൃഷ്ണ, സജിത, അരവിന്ദാക്ഷൻ.