ആലുവ: എടയപ്പുറം ക്ഷേത്രത്തിന് സമീപം കുന്നപ്പിള്ളി വീട്ടിൽ സുകുമാരൻ (78) നിര്യാതനായി. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രം ജീവനക്കാരനായിരുന്നു. ഭാര്യ: ശോഭിനി. മക്കൾ: സുനിത, സുനീഷ്. മരുമക്കൾ: ശ്രീജ, സെൽവൻ.