പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കമാണ്ടർ കെ. കുര്യാക്കോസ് അനുസ്മരണ സമ്മേളനവും സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശനിയാഴ്ച വൈകിട്ട് 4ന് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും.