
മൂവാറ്റുപുഴ: ഐ.ടി.ആർ ജംഗ്‌ഷൻ പറമ്പിൽ പരേതനായ പരീതിന്റെ ഭാര്യ നാച്ചി (84) നിര്യാതയായി. മക്കൾ: മക്കാർ (റിട്ട. കെ.എസ്.ആർ.ടി.സി), അസീസ്, അയ്യൂബ്, മുഹമ്മദാലി, ജുമൈല, സീമ. മരുമക്കൾ: ജമീല, സുഹറ, സബീന, ഹഫ്സത്ത്, സലിം. കബറടക്കം ഇന്ന് 10 ന് മൂവാറ്റുപുഴ സെൻട്രൽ ജുമ മസ്ജിദ് കബർസ്ഥാനിൽ .