എരൂർ സൗത്ത്: പി.ആർ.എ 41 ശിവപ്രഭയിൽ പരേതനായ നാരായണൻ ചെട്ടിയാരുടെ ഭാര്യ വിജയലക്ഷ്മി (84) നിര്യാതയായി. മകൾ: ജമുന. മരുമകൻ: ഗോപി.