ചോറ്റാനിക്കര: തലക്കോട് വട്ടക്കാട്ട് പുത്തൻപുരയിൽ പരേതനായ കുഞ്ഞു കുട്ടിയുടെ ഭാര്യ പാറുക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: രാധ, ചന്ദ്രിക, വേലായുധൻ, സൗദ.
മരുമക്കൾ: നടേശൻ, ദീപ, വത്സലൻ.