
കോലഞ്ചേരി: വടയമ്പാടി പ്ളാക്കാട്ടുകുഴി സുകുമാരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: സുനിത (അങ്കണവാടി അദ്ധ്യാപിക), അനിത (എം.ഒ.എസ്.സി മെഡിക്കൽ കോളേജ്, കോലഞ്ചേരി), അജിത (സിന്തൈറ്റ്, പാങ്കോട്), അനില (അദ്ധ്യാപിക, പാലക്കാട്). മരുമക്കൾ: രാജീവ്, സാജു, മനോജ്, ശ്യാംകുമാർ.