മൂവാറ്റുപുഴ: കടാതി കൂരാപ്പിള്ളിൽ കെ.എൻ. കൃഷ്ണൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ : പൊന്നമ്മ. മക്കൾ: ദിലീപ്, ദീപ, ഷീല. മരുമക്കൾ: ബിന്ദു, സന്തോഷ്, പ്രസന്നൻ.