അങ്കമാലി: തുറവൂർ പാലാട്ടി കൂനത്താൻ പൈലിയുടെ ഭാര്യ ഏലമ്മ (76) നിര്യാതയായി. മക്കൾ: ഡെയ്സി, പതേനായ ഷാജി , സിസ്റ്റർ ദാന, ഷിജി. മരുമക്കൾ: ഗ്രിഗറി, വർഗീസ്.