pankajam67

പനമ്പുകാട്: കളത്തിത്തറ കെ.കെ. ശിവന്റെ (കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌) ഭാര്യ പങ്കജം (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്‌ മുരിക്കുംപാടം പൊതുശ്മശാനത്തിൽ. മക്കൾ: അഡ്വ. ബിന്ദു, ബിബിൻരാജ്, രേഷ്മ. മരുമക്കൾ: രമേശ്, രജിത, വിനീത്.