
പുത്തൻകുരിശ്: പുറ്റുമാനൂർ മുളപ്പിള്ളിൽവീട്ടിൽ പരേതനായ ഗോവിന്ദൻ മാരാരുടെ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: ശ്രീകുമാരി (പി.എച്ച്.എൻ കുമാരപുരം), ശ്രീദേവി, സുകുമാരി, ശ്രീജ (ജെ.പി. എച്ച്.എൻ ഇളംദേശം, ഇടുക്കി). മരുമക്കൾ: സുധാകരൻ, ശശി, രാധാകൃഷ്ണൻ, വിനോദ്.