kareem

ആലുവ: മുപ്പത്തടം കടകൂളത്തിൽ വീട്ടിൽ കെ.എം. കരീം (68) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: പരേതനായ അഫ്‌സൽ, അൻസൽ, ഷമീനാ ഹാരിസ്. മരുമക്കൾ: ഷെരിഫ്, ഹസ്‌ന, തസ്‌നി.