c-m-george87

മൂവാറ്റുപുഴ: മീങ്കുന്നം ചിറ്റേത്ത് സി.എം. ജോർജ് (കുഞ്ഞുവർക്കി 87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: മോളി, ജോളി, ഫ്രാൻസി, മനോജ് (ഓസ്‌ട്രേലിയ). മരുമക്കൾ: ജോയി, ജാൻസി, ബെസി, റോഷ്‌നി (ഓസ്‌ട്രേലിയ).