ചേരാനല്ലൂർ: മൂവാറ്റുപുഴ പുവ്വൻ പൗലോസ് (75) കാനഡയിൽ നിര്യാതനായി. സംസ്കാരം പിന്നീട് കാനഡയിൽ. ഭാര്യ: ലിസി. മക്കൾ: സുനിൽ, അനിൽ, സുനിത. മരുമക്കൾ: ഗ്രേസി, ശീതൾ, സെബാസ്റ്റ്യൻ.