y

തൃപ്പൂണിത്തുറ: സ്റ്റാർ അപ്പാർട്ടുമെന്റിൽ ടി.എം. വർഗീസ് (83) നിര്യാതനായി.

സംസ്കാരം നാളെ വൈകി​ട്ട് 4ന് പുത്തൻകുരിശ് മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ചെമ്പനാലിൽ മറിയാമ്മ വർഗീസ്. മക്കൾ: മാത്യു,

ചെറിയാൻ, സഞ്ജു (ഇരുവരും കുവൈറ്റ്). മരുമക്കൾ: ലത, സുജി, ജീന.