'റീസൈക്കിൾ'... എറണാകുളം സൗത്ത് പാലത്തിനടിയിൽ ആക്രിസാധനങ്ങളെടുക്കുന്ന കടയിൽ സൈക്കിളിന് മുകളിലിട്ട് കസേര പൊളിച്ചുമാറ്റാനായി ഉരുക്കുന്ന തൊഴിലാളി.