പെരുമ്പാവൂർ: തൊടാപറമ്പ് പിഷാരിക്കൽ കുന്നാൽവീട്ടിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ഡി. ജയകുമാർ (71) നിര്യാതനായി. ഭാര്യ: രാജം മാരിയിൽ കുടുംബാംഗം. മക്കൾ: അശ്വതി, അരവിന്ദ്. മരുമകൻ: ബിനിൽ.