santha74

പെരുമ്പാവൂർ: ഇളമ്പകപ്പിള്ളി പെരിഞ്ചേരി പുത്തൻവീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ശാന്ത (74) നിര്യാതയായി. മക്കൾ: നിർമല, മോഹൻദാസ്. മരുമക്കൾ: രാമചന്ദ്രൻ, രാധ.