കൊച്ചി: കലൂർ അശോക റോഡ് ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിന് സമീപം കണ്ടോത്ത് കൈപ്പിള്ളിൽ മൊയ്തീൻ കുട്ടി (84, റിട്ട. പ്രൊഫ. സെന്റ് ആൽബർട്ട്‌സ് കോളേജ് ) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫൈസൽ, ഫെബി. മരുമക്കൾ: മുഹമ്മദ് നൗഫൽ, ഐഷ ബക്കർ.