കൊച്ചി: ശാസ്താ ടെമ്പിൾ റോഡിൽ ഐയ്യനാട്ട് വീട്ടിൽ ഐ. ജി. ആന്റണി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. തോട്ടത്തും പടി റസിഡന്റ്സ് അസോസിയേഷൻ ദീർഘകാല ഖജാൻജി ആയിരുന്നു. ഭാര്യ: മേരി ജൂലിയറ്റ്. മക്കൾ: ടോണി, ജൂലി, ജൂഡി. മരുമക്കൾ:റെക്‌സ്, ടീമ.