ആലുവ: തായിക്കാട്ടുകര എസ്.എൻ പുരം മംഗലത്ത് വീട്ടിൽ പരേതനായ രാജന്റെ ഭാര്യ മല്ലിക (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. മക്കൾ: ഉഷ, അനിൽകുമാർ (ഖത്തർ), അനിത, റീന. മരുമക്കൾ: മോഹൻദാസ്, സാജു, ജയറാം, അനിൽ