blum

കൊച്ചി: ഫർണീച്ചർ ഫിറ്റിംഗ് മേഖലയിലെ ആഗോള ബ്രാൻഡായ ബ്ലും കൊച്ചിയിൽ പുതിയ ഷോറൂം പാലാരിവട്ടത്ത് ആരംഭിച്ചു. മാനേജിംഗ് ഡയറക്ടർ നദീം പാട്‌നി, സെയിൽസ് ഡയറക്ടർ സമീർ വൈൻഗങ്കർ, ഡെനി മാർട്ടിൻ അസോസിയേറ്റ്‌സ് സ്ഥാപകൻ സജി ജോസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഓസ്ട്രിയൻ കമ്പനിയാണ് ബ്ലും.