kalayani-84

പച്ചാളം: ചങ്ങനാത്തുപറമ്പിൽ പരേതനായ രാമന്റെ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: ലത, ബാബു, പരേതയായ രമ. മരുമക്കൾ: വിജി, അനിൽ ബാബു.